ഒറ്റവരി...............കള്‍
ഒരു വരിയില്‍, ഒരു വാചകത്തില്‍ ഒതുക്കിയ ചില ചിന്തകള്‍.
Tuesday, 7 December 2010
മലയാളി
15 ലക്ഷം കൊടുത്ത് അധ്യാപക ജോലി വാങ്ങിയവന്‍ മാന്യന്‍, 7 ലക്ഷം കൊടുത്ത് ഗുമസ്ത ജോലി വാങ്ങിയവന്‍ കള്ളനും,
Monday, 6 December 2010
മലയാളി
അമ്പലത്തില്‍ ചുറ്റുവിളക്ക് നടത്താന്‍ മൂവായിരം മതിയോ എന്ന് ചോദിക്കും, മകള്‍ക്ക് പുസ്ടകം വാങ്ങാന്‍ മുന്നൂറു രൂപയോ, അതെന്തിനാ ? എന്നും.
Newer Posts
Home
Subscribe to:
Comments (Atom)