Saturday, 23 April 2011

ദൈവം

ദൈവം വെന്റിലേറ്ററിലാണ്
ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നു, ദൈവത്തിനായി;
അല്ല, അവരാരോടായിരിക്കും പ്രാര്‍ത്ഥിക്കുന്നത്?

No comments:

Post a Comment